Skip to main content

സെക്രട്ടറിയുടെ പേജ്


മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

09/09/2024

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ സ. പി രാഘവന്റെ ആത്മകഥ "കനലെരിയും ഓർമ്മകൾ" സ. ടി എം തോമസ് ഐസക് സ.

കൂടുതൽ കാണുക

സിപിഐ എം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി

09/09/2024

സിപിഐ എം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി.

കൂടുതൽ കാണുക

സിപിഐ എം കാഞ്ഞങ്ങാട് ഏരിയയിലെ അമ്പലത്തറ ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പുതിയ കെട്ടിടമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

09/09/2024

സിപിഐ എം കാഞ്ഞങ്ങാട് ഏരിയയിലെ അമ്പലത്തറ ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും പുതിയ കെട്ടിടമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സ. ചടയൻ ഗോവിന്ദൻ ദിനം

09/09/2024

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ച സഖാവാണ് ചടയൻ ഗോവിന്ദൻ.

കൂടുതൽ കാണുക

മുൻ രാഷ്ട്രപതിയും അദ്ധ്യാപകനും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം രാജ്യം അദ്ധ്യാപകദിനമായി ആചരിക്കുകയാണ്, ഏവർക്കും അദ്ധ്യാപകദിന ആശംസകൾ

05/09/2024

നമ്മുടെ ചിന്തകളെ പ്രോജ്ജ്വലിപ്പിക്കുകയും അറിവുതേടിയുള്ള യാത്രയിൽ വഴിവിളക്കാവുകയും ചെയ്യുന്നവരാണ് അദ്ധ്യാപകർ. ഒരു പാത്രം നിറക്കലല്ല വിദ്യാഭ്യാസം, മറിച്ച് ഒരു ജ്വാലക്ക് തിരി കൊളുത്തലാണ് എന്ന് നാം കേട്ടിട്ടുണ്ട്.

കൂടുതൽ കാണുക

തളിപ്പറമ്പ് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു

05/09/2024

തളിപ്പറമ്പ് മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.

കൂടുതൽ കാണുക

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

05/09/2024

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്.

കൂടുതൽ കാണുക

സിപിഐ എം പത്തനാപുരം ഏരിയയിലെ പട്ടാഴി വടക്കേക്കര ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

02/09/2024

സിപിഐ എം പത്തനാപുരം ഏരിയയിലെ പട്ടാഴി വടക്കേക്കര ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തിയുടെ സ്‌മരണ പ്രതിസന്ധികളെ അതിജീവിച്ച്‌ മുന്നേറാൻ എന്നും പ്രചോദനമേകും

02/09/2024

വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തി. 2016 ആഗസ്‌ത്‌ 31 നാണ്‌ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്‌.

കൂടുതൽ കാണുക

ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത് മോദിക്കും സംഘപരിവാറിനും പതുക്കെയാണെങ്കിലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു

30/08/2024

പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷകൾ തകർത്തെറിയുന്നതായിരുന്നു 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. എന്നിട്ടും ഫലം വന്ന ഏതാനും മണിക്കൂറിനകം മോദി നടത്തിയ പ്രസ്താവന "എൻഡിഎയ്‌ക്ക് ചരിത്രപരമായ മൂന്നാം ഊഴം’ എന്നായിരുന്നു.

കൂടുതൽ കാണുക

ജാതീയതയ്ക്കും വർഗീയതയ്ക്കും അസമത്വങ്ങൾക്കുമെതിരായ നമ്മുടെ സന്ധിയില്ലാത്ത പോരാട്ടങ്ങൾക്ക് മഹാത്മ അയ്യങ്കാളിയുടെ ധീരസ്മൃതികൾ കരുത്തേകും

28/08/2024

അരികുവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെ വഴിയെ ധീരതയുടെ വില്ലുവണ്ടിയുമായെത്തിയ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.

കൂടുതൽ കാണുക

സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹന്റെ വിയോഗം ചലച്ചിത്ര മേഖലയുടെയാകെ നഷ്ടമാണ്

27/08/2024

സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സംവിധായകരിൽ പ്രധാനിയാണ് അദ്ദേഹം. വ്യത്യസ്തമായ പ്രമേയങ്ങളാൽ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.

കൂടുതൽ കാണുക